മാർക്കണ്ഡേയൻ  1

Maarkhandeyan Part 1 bY Sahu

ഞാൻ sahu നിങ്ങൾക് കഥ ഇഷ്ടപെട്ടില്ലെങ്കിൽ അറിയിക്കണം എന്ന് സ്നേഹപൂർവ്വം sahu പാലക്കാടൻ കാറ്റേറ്റ് വീണു കിടക്കുന്ന നെൽകതിരുകൾ അതിൽ നിന്നും ഒരുകതിർ എടുത്ത് വായിൽ ഇട്ട്കൊറിച്ചുകൊണ്ട് മൂളിപ്പാട്ടും പാടി പാടവരമ്പിലൂടെ നടന്നുപോകുകയായിരിന്നു മാർക്കണ്ഡേയൻ കാണാൻ സുമുഖനും സുന്നരനുമായ മാർക്കണ്ഡേയൻ ന്നല്ല ആരോഗ്യവാനും ആയിരിന്നു പാട വരമ്പിൽ നിന്നു റോഡിലേക്ക് കയറി ഉറ്റസുഹൃത്തായ നിയാസിന്റെ വീടിനുമുമ്പിലെത്തിയപ്പോൾ മാർക്കണ്ഡേയൻ ചുറ്റുപാടും ന്നോക്കി നോയസിനെ കാണുന്നില്ലല്ലോ.

നിയാസ് മാർക്കണ്ഡേയന്റെ വലം കൈ ഒത്താശരീരം ആര് വന്നാലും ഒന്നുമുട്ടാൻ റെഡിയാണ് നിയാസ് . മാർക്കണ്ഡേയൻ നിയാസിനെ കാണാത്തതു കൊണ്ട് പോകാൻ തുടഞ്ഞിയപ്പോൾ നിയാസ് വിളിച്ചു മാർക്കണ്ഡേയൻ നാലുപാടും ന്നോക്കി ആരെയും കാണുന്നില്ല ഇവിടെ മേലോട്ട് നോക്ക് നീ എന്താടാ മാവിൽ ഒളിച്ചുകളിക്കാ ഇല്ല അണ്ണാ ഉമ്മാക് അച്ചാർഇടാൻ കുറച്ചുമാങ്ങപറിക്കാൻ കയറിയതാ എന്നിട്ട് നീ മാങ്ങപറിച്ചോ എവിടെ അപ്പിടി പുളിയുറുമ്പാണ് കുറച്ചു പറിച്ചു ഇന്ന് ചൊവ്വാഴ്ച ആണെന്ന കാര്യം നീ മറന്നോനിയാസേ ഇല്ല അണ്ണാ ഇതവരണ് .

ഇന്ന് ചൊവ്വാഴ്ചയാണ് ഇന്നാണ് വാണിയംകുളം ചന്ത എന്ന് മാർക്കണ്ഡേയൻ ഒരുപാട് പൈസയുണ്ടാകും ആ പൈസ പിന്നെ ഒരാഴ്ച മാർക്കണ്ഡേയനും നിയാസും അടിച്ചു പൊളിക്കും നിയാസും മാർക്കണ്ഡേയനും മാർക്കറ്റിലെത്തി അപ്പോഴാണ് ലാസർ അച്ചായനെ കാണുന്നത് അച്ചായ കാളകൾ കുറവാണല്ലോ മാർക്കണ്ഡേയ വരും സമയമുണ്ടല്ലോ മ്മ്മ് മാർകണ്ഡേയാണോന്ന് മൂളി ഹലോ അച്ചായാ സുഖല്ലേ സുഗംനേടാമോനെ നിയാസേ നീ ഇപ്പോഴും ഇവന്റെ വാല് തന്നെയല്ലെടാ

അച്ചായാ ഞാൻ എപ്പഴും മാർക്കണ്ഡേയ അണ്ണനൊപ്പമുണ്ടാവും അതുപറയാനുണ്ടോ ന്നടക്കട്ടെ നിയാസേ ഒരു മുറുക്കാൻ വാങ്ങിവാടാ നിയാസ് കടയിൽ കയറി വാപ്പുക്ക മാർക്കണ്ഡേയൻ ഒരു മുറിക്കാൻ തരാ ൻ പറഞ്ഞു ഓനിക്ക്ഇല്ലാത്ത മുറക്കാനുണ്ടോ സെയ്താനെ ഇജ്ജ് വേഗം ഇത് ഓന് കൊണ്ട് കൊണ്ട് കൊടുക്കന്റെ ശെയ്താനെ നിയാസ് മുറുക്കാൻ വാങ്ങി മാർക്കണ്ഡേയന് കൊടുത്തു അച്ചായാ മുറുക്കാൻ വേണോ വേണ്ടന്റെ മാർകണ്ഡേയാ നീ ഇങ്ങനെ വയസ്സായവരെപോലെ മുറുക്കാൻ ചവച് പല്ലും ചിറിയും കേടാക്കണ്ട നിയാസേ നീ ആപോണ ആളെക്കണ്ടോ അത് രാഘവേട്ടനല്ലേ അയാൾക് ഒരുപോത്തിനെ വേണം എന്നുപറഞ്ഞിരിന്നു രാഗവേട്ടോ പ്പോയ് എന്താനിയാസേ മാർക്കണ്ഡേയൻ വിളിക്കുന്നു മാർക്കണ്ഡേയ മകളുടെ കല്യാണം ഇങ്ങടുത്തു പോത്തെവിടെ അത് തരാനല്ലേ രാഘവേട്ടാ ന്നിങ്ങളെ ഞാൻ ഇങ്ങോട്ട് വിളിച്ചത്

എന്നിട്ട് സാദനം എവിടെ ഇതാനിൽക്കുന്നു ഏട്ടാ അയ്യോ ഇത് ഭയങ്കര വലിയ പോത്തല്ലേ മാർകണ്ഡേയാ ന്നിങ്ങടെ കല്ലിയാണതിന് ഇതുവേണം രാഘവേട്ടാ എനിക്കറിയില്ല ഈ വാണിയംകുളത്തുള്ള ന്നിങ്ങടെ കൂട്ടുകുടുംബത്തെ നിങ്ങള് തന്ന പൈസക്ക് വാങ്ങിയതാ ലാഭം എനിക്ക് വേണ്ടാ എന്നുവച്ചു ഒരു പെൺകുട്ടിയുടെ കല്യണം അല്ലെ മാർക്കണ്ഡേയ ഈവരുന്ന ഞാറാഴ്ചയാ കല്ല്യാണം നീ യും നിയാസും വരണം ആയികൊട്ടെന്റെ ഏട്ടാ വരാം എന്നാശരി രാഘവേട്ടൻ പോത്തുംകൊണ്ടുപോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ നിയാസ് ഒരു ചായ കുടിക്കാൻ വപുഃക്കാടെ കടയിൽ കേറി ഒരുചായ ന്നിക്ക് ഹിമാറെ തെരക്ക്കൂട്ടണ്ട ഇപ്പതരാം നിയാസേ ഡാ ഇതാടാ ഒരുജീപ് അത്പോലീസ് ആണെന്ന് തോന്നുന്നു വാപ്പക്കാ ഇന്ന ഇജ്ജ് ചെന്ന് മാർക്കണ്ഡേയനോട് ഒന്ന് ക’മ്പി’കു;ട്ട’.

ന്‍,’നെ’.റ്റ് മാറി നിൽക്കാൻ പറ നിയാസ് മാർക്കണ്ഡേയനോട് പറയാൻ ഇറങ്ങിയപ്പോയേക്കും പോലീസ് ജീപ്പ് പൊടി പറത്തി മാർക്കണ്ഡേയന്റെ മുന്നിൽ വന്നു നിന്നു SI ചാടി ഇറങ്ങി ആരെടാ മാർക്കണ്ഡേയൻ ഞാനാണുസാർ അപ്പൊ നീയാണ് വാണിയംകുളം ചന്തയിലെ ഗുണ്ട അല്ലേടാ കഴുവേറീടെ മോനെ

സാർ മര്യാദക്ക് സംസാരിക്കണം ഇല്ലെങ്കിൽ നീഎന്തുചെയ്യുമെടാ തന്തയില്ലാത്തവനെ എന്നുപറഞ്ഞുകൊണ്ട് മാർക്കണ്ഡേയനെ പിടിച്ചു തള്ളാൻ തുടഞ്ഞി മാർക്കണ്ഡേയനെ ചവിട്ടി മാർക്കണ്ഡേയൻ തെറിച്ചു കാളകളുടെ മുകളിലേക്ക് വീണു അവിടെനിന്നും ഏണിച്ചുവന്ന മാർക്കണ്ഡേയനെ SI ഷേർട് പിടിച്ചു വലിച്ചു മാർക്കണ്ഡേയൻ മുഖവുംകുത്തിതായ്യെവീണു അവിടെനിന്നും എണീറ്റുവന്ന മാർക്കണ്ഡേയൻ SI കിട്ടുകൊടുത്തു അയാളുടെ നെജ്ജിലും വയറിലും ഇടിച്ച മാർക്കണ്ഡേയൻ ചാടി അയാളുടെ ന്നെജ്ജത്തു ആഞ്ഞു ചവിട്ടി അയാൾ മറിഞ്ഞു വീണു

അവിടെനിന്നും എണീകാൻ ശ്രെമിച്ച siയെ അതിലിട്ട് ചവിട്ടി si എണീറ്റു ജീപ്പിൽ ചാടി കയറി എടാ പുലയാടി മോനെ ഞാൻ ന്നിനെ എടുത്തോളാമെടാ മാർക്കണ്ഡേയാ നീ ഇതിന് അനുഭവിക്കുമെടാ നീ ഒരുപെൺ കുട്ടിയെ ചതിച്ചവനല്ലേ അവൾ ആത്മഹത്യക്ക് ശ്രെമിച്ചിട്ട് ഇപ്പോൾ വാളുവനാട് ഓസ്പിറ്റലിലുണ്ട് അവൾക് എന്തെങ്കിലും സംഭവിച്ചാൽ നിന്നെ ഞാൻ തൂകും മോനെ .

( മാർക്കണ്ഡേയൻ പഴയ ഓർമയിലേക് ) ഞാൻ കോളേജിൽ പഠിക്കുന്ന സമയം എന്റെ കണ്ണിൽ ഒരുസുന്നറിയും സുശീലയും ആയ പെൺ കുട്ടി വന്നുപെട്ടു ഞാൻ അവളെ എത്രയോ വട്ടം കണ്ടിട്ടുണ്ടങ്കിലും അവളെ ഇമവെട്ടാതെ ന്നോക്കിനിന്നത് ഇന്നാണ് എന്തൊ അവളെക്കണ്ടപ്പോൾ ഒരു കോരിത്തരിപ്പ് അനുഭവപ്പെട്ടു പെട്ടന്ന് അവൾ എങ്ങോ മറഞ്ഞുപോയ് ഞാൻ കോളേജിന്റെ അവിടെ ഇവിടെ എല്ലാം തിരഞ്ഞു ഞാൻ ടീച്ചർസ് റൂമിന്റെ അടുത് കൂടെപോകുമ്പോൾ അവൾഅതാ ദീബ ടീച്ചറുമായി സംസാരിച്ചുനിൽക്കുന്നു ഞാൻ അവിടെ നിന്ന് പരുഞുന്നത് കണ്ടിട്ടോ എന്തോ ദീബ ടീച്ചർ എന്നെ അകത്തോട്ട് വിളിച്ചു ഞാൻ ഒന്ന് പേടിച്ചെങ്കിലും അകത്തോട്ട് ചെന്നു എന്താടീച്ചർ മാർകണ്ഡേയാ നീ ഈകുട്ടിക്ക് ഒരു ഉപകാരം ചെയ്‌യേണം എന്താടീച്ചറെ ഞാൻ തലയിൽ ചൊറിഞ്ഞുകൊണ്ടു ചോദിച്ചു

അതൊക്കെ ഉണ്ടെടാ പറയാം നീ നാളെ രാവിലെ എന്റെ വീട്ടിൽവാ ഞാൻ രാവിലെ കുളിച്ചു റെഡിയായി ടീച്ചറുടെ വീട്ടിലേക്ക് പോയി ടീച്ചർ എന്തിനാണാവോ രാവിലെ ചെല്ലാൻ പറഞ്ഞത് എന്നെല്ലാം ഓർത്തു നടന്ന് ഞാൻ ടീച്ചറുടെ വീട്ടിലെത്തി ഹലോ നീ കാലത്തു തന്നെ എത്തിയല്ലേ മാർകണ്ഡേയാ മ്മ്മ് ഞാനൊന്നുമൂളി അല്ല ടീച്ചർ എന്നോട് എന്തിനാ വരാൻ പറഞ്ഞത് ഇന്നലെ ഓഫീസ് റൂമിൽ എന്നോട് സംസാരിച്ചുനിന്ന കുട്ടീഇല്ലേ ആകുട്ടിക്ക് നീ ഒരു സഹായം ചെയ്തുകൊടുക്കണം എന്താണാവോ ടീച്ചറെ നീ ആകുട്ടിയെകൂട്ടി തമിഴ്നാട്ടിലെ ശിവഗംഗ വരേ ഒന്നുപോണം എന്തിനാ അവളുടെ ഒരു അമ്മാവനുണ്ട് അവിടെ ഈകുട്ടിയുടെ അച്ഛനും അമ്മയും മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു ഒരു അക്സിടെന്റിലാ മരിച്ചത് അതിനു ശേശം ഈ കുട്ടിക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തത് ആ അമ്മാവനാ

അയാളിപ്പോൾ സുഖമില്ലാതെ കിടക്കുകയാ ഈ കുട്ടിയെ കാണണം എന്നുപറയുന്നു ഈ കുട്ടിക്ക് അങ്ങോട്ട് ഒറ്റക്കു പോകാൻ കഴിയില്ല കാരണം ഈ അമ്മാവന്റെ മകനെ കൊണ്ട് ഈ കുട്ടിയെ കല്ലിയാണം കഴിപ്പിക്കണം എന്നായിരുന്നു മോഹം അവൾക് അതിനോട് താൽപ്പര്യം ഇല്ലാത്തത് കൊണ്ട് ഇവൾ അമ്മാവനോട് ഒരു കള്ളം പറഞ്ഞു ഇവളുടെ കോളേജിൽ പഠിക്കുന്ന ഒരാളുമായി ഇവളുടെ കല്യണം കഴിഞ്ഞു എന്ന് പറഞ്ഞു ഇനി ഭർത്താവില്ലാതെ അവൾക് അങ്ങോട്ട് പോകാൻ പറ്റില്ല അതുകൊണ്ട് മാർകണ്ഡേയാ ന്നിനക് ഇതിൽ എന്തെങ്കിലും ചെയ്യാൻ മാറ്റുമോ.


ടീച്ചറെ ഞാനിപ്പോ എന്താ ചെയ്യുക ട്ടീച്ചർ തന്നെ പറയൂ ട്ടീച്ചറെ ടീച്ചർ പറയാൻ തുടങ്ങി ആകുട്ടിയുടെ കൂടെ നീ ഒന്ന് പോകുമോ മാർകണ്ഡേയാ ഞാൻ ഒന്ന് ആലോചിച്ചു രോഗി ഇച്ഛിച്ചതും അങ്ങനൊരു പഴഞ്ചോല് ഉണ്ടല്ലോ അതേപോലെ യായി ഞാൻ മാർകണ്ഡേയാ എന്താ നിന്ന് ഓർക്കുന്നത് ഒന്നുമില്ല ടീച്ചറെ എന്നാൽ ന്നിങ്ങൾ രണ്ടുപേർക്കും നാളെ രാവിലെ ശിവഗംഗ യിൽ പോകണം അതുകൊണ്ട് നീ പോയി ന്നിന്റെ ഡ്രെസ്സെല്ലാം എടുത്ത് ഇന്ന് രാത്രി ഇങ്ങോട്ട് വാടാ ട്ടീച്ചർ പറഞ്ഞു ഓ എന്നും പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്ക് നടന്നു അമ്മയോട് എന്തുപറയും എന്ന് ആലോചിച്ചുകൊണ്ട് നടന്നു വീട് എത്തിയത് അറിഞ്ഞില്ല ഞാൻ എന്റെ വീട്ടിലെത്തി അമ്മ വീടിന്റെ മുൻവശത് അലക്കിയത് അയയിൽ വിരിക്കുകയായിരിന്നു എന്നെ കണ്ടപാടെ മോനേ മനു നീ എവിടെയായിരുന്നു ഇതുവരെ അമ്മെഞാൻ ട്ടീച്ചർ വിളിച്ചിട്ടുപോയതാ ‘അമ്മഎന്നെ മനു എന്നാണ് വിളിക്കുക അമ്മക് എനിക്ക് മനു എന്ന് പേരിടാനായിരിന്നു ആഗ്രഹം അതുനടന്നില്ല അച്ഛൻ അച്ഛന്റെ മുത്തച്ഛന്റെ പേരാ എനിക്ക്ഇട്ടത് മാർക്കണ്ഡേയൻ ആദ്യമെല്ലാം എനിക്ക്ആപേര്ക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ് കേൾക്കുന്നതെ ഇഷ്ടമല്ലായിരുന്നു പിന്നെപിന്നെ അതൊരു ശീലമായി മനു അമ്മാവിളിക്കുന്നു ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു മോനെ നീ വല്ലതും കഴിച്ചതാണോ ഇല്ലമ്മേ എന്നാവാ ന്നല്ല പൂളകിഴങ്ങും(കപ്പ .കൊള്ളി. മരച്ചീനി) ഇറച്ചിയും ഉണ്ട് നീ അടുക്കളയിൽ പോയി എടുത്തുകഴിച്ചോ ഞാൻ പോയി അതെടുത്തു കഴിച്ചു ഇനിഇപ്പോൾ അമ്മയോട് ടീച്ചറ് പറഞ്ഞ കാര്യം എങ്ങനെ അവതരിപ്പിക്കും എന്തായാലും ഒരുപെണ്ണിന്റെ ഭർത്താവായി പോകുകയാ എന്ന് പറയണ്ട അമ്മേ എന്താ മനു എന്റെ ഒരു കൂട്ടുകാരന്റെ കൂടെ തിരുവനന്തപുരത്തു ഒന്നുപോകണം അമ്മേ എന്തിന് ‘അമ്മചോദിച്ചു അവന് കൂട്ട് പോകുകയാ ഞാൻ എന്റെമോൻ അങ്ങനെ തിരുവന്തപുരത് പോകണ്ട

പ്ലീസ് അമ്മെ പ്ലീസ് വേണ്ടാന്നു പറഞ്ഞുമനു ഇനി നീ അതിനുവേണ്ടി എന്നോട് സംസാരിക്കേണ്ട അമ്മേ ട്ടീച്ചർ പറഞ്ഞിട്ടാ ഏതു ടീച്ചർ ദീബ ടീച്ചർ ടീച്ചറുടെ ചേച്ചിടെ മകന്റെ കൂടയാ എന്നാ പൊയ്ക്കോ സൂക്ഷിച്ചു പോണേ മനു അമ്മക് ഞാനിപ്പയും കൊച്ചു കുട്ടിയാ എന്നാവിചാരം ഞാൻ രാത്രി ഒൻപതു മണി കഴിഞ്ഞപ്പോൾ ടീച്ചറുടെ വീട്ടിൽ എത്തി ഡോർ ബെല്ലടിച്ചു ടീച്ചർവന്ന് ഡോർ തുറന്നു ഞാൻ അകത്തേക്കുകയറി അകത്തു ആ പെൺകുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു ഞാൻ അവളെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു

അവൾ എന്നോട് ചോദിച്ചു ചേട്ടന്റെ വീടെവിടാ എവിടെ അടുത്തായ് ഒരുവില്ലേജ് ഓഫീസ് ഉണ്ട് അതിന്റെ ബാക്കിലാ കുട്ടിയുടെ വീടെവിടാ ഞാൻ ഒറ്റപ്പാലത്താണ് അതേ ശിവഗംഗയിൽ അമ്മാവന്റെ വീട്ടിലേക്ക് പോകാനുള്ള വഴി അറിയുമോ അറിയാം അച്ഛനും അമ്മയും ഉള്ളപ്പോൾ അവരുടെകൂടെ രണ്ടുപ്രാവശ്യം പോയിട്ടുണ്ട് മാർകണ്ഡേയാ വരൂ ടീച്ചർ വിളിച്ചു നാളെ കാലത്തു പോകേണ്ടതല്ലേ കിടക്കാം ടീച്ചർ കൊണ്ടുപോയി എനിക്ക് കിടക്കാനുള്ള റൂമ്മ്‌ കാണിച്ചുതന്നു ഞാൻ റൂമിലേക്ക് കടന്നു കിടക്ക കണ്ടതും ഞാൻ അതിലേക്ക് വീഴുകയായിരുന്നു പുലർച്ചെ ടീച്ചർ വന്നുവിളിച്ചു അപ്പോൾ കണ്ണും തിരുമ്പി ഞാൻ ബാത്റൂമിലേക് കയറി കുളിയെല്ലാം കഴിഞ്ഞു ടീച്ചറോട് യാത്രപറഞ്ഞു ബസ്‌സ്റ്റോപ്പിലേക്ക് ഞങ്ങൾ നടന്നു

കുട്ടി വേഗം വാ ഇപ്പോൾ ഒറ്റപ്പാലത്തെത്തിയാൽ കോയമ്പത്തൂർക് ഒരു ബസ്സ്ഉണ്ട് ഹലോ എന്റെ പേര് കുട്ടി എന്നല്ല മാലിനി ന്നാ അതെന്തു കുന്തമെങ്കിലും ആവട്ടെ നീ വേഗം നടക്കെന്റെ മാലിനി ഞങ്ങൾ വാണിയംകുളത്തു നിന്നും ഒറ്റപ്പാലത്തേക്കുള്ള ബസ്സ് കയറി ഒറ്റപ്പാലത്തെത്തിയപ്പോൾ കോയമ്പത്തൂർക് പോകാനുള്ള സൂപ്പർഫാസ്റ് പോകാൻ കിടക്കുന്നു ഞങ്ങൾ അതിൽ കയറി ഇരിന്നു ഭാഗ്യം രണ്ടാൾക്കും ഒരുസീറ്റ് കിട്ടി ബസ്സ് സ്റ്റാന്റിൽ നിന്നും പുറപ്പെട്ടു കോയമ്പത്തൂരിലേക്ക് (തുടരും)

ഈ കഥ എഴുതണോ വേണ്ടയോ എന്ന് നിങ്ങൾക് തീരുമാനിക്കാം

Comments:

No comments!

Please sign up or log in to post a comment!